Testimonial

എന്താണ് മരണം?
എന്താണ് ആത്മാവ്?
മരണാന്തര കർമ്മം എന്തിനു വേണ്ടി?
പിതൃക്കൾക്ക് ശ്രാദ്ധം ഊട്ടുന്നത് എന്തിന്?
എല്ലാവരുടെയും ഉള്ളിലുള്ള ചോദ്യം..
തൻ്റെ വംശ പരമ്പരയിലെ മരിച്ചു പോയവരുടെ സ്മരണ നിലനിർത്തുന്ന, ആ പരമ്പരയിലെ ഇപ്പോഴത്തെ കണ്ണിയാണ് താൻ എന്ന ബോധത്തെ പറഞ്ഞു മനസ്സിലാക്കി കൊടുത്തുകൊണ്ടാണ് ഐവർമഠം രമേഷ് കോരപ്പത്ത് തൻ്റെ അടുക്കൽ വരുന്നവരെ കൊണ്ട് ക്രിയ ചെയ്യിക്കുന്നത്. ഇത് ഐവർമഠം കോരപ്പത്തിൻ്റെ മാത്രം പ്രത്യേകത.
കിഷോർ കുമാർ